Dataset Viewer
Auto-converted to Parquet Duplicate
audio
audioduration (s)
0.08
29.5
text
stringlengths
1
576
gender
stringclasses
3 values
ഇതു നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു പുരാതന ക്ഷേത്രമാണ്
Male
കൊല്ലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
Male
ഞാൻ ഈ ലേഖനം ഇംഗ്ലീഷ് വിക്കിയിൽ നിന്നും തർജ്ജിമ ചെയ്തതാണ്
Male
പി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
Male
അതായത് ഒക്ടോബർ മുതൽ ഡിസംബർ വരെ
Male
അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ ക്രി വ
Male
സുനിൽ ജി പറഞ്ഞത് വളരെ ശരിയാണ് ഋഗ്വേദം ഇതിന്റെ റെഫറൻസ് ഇപ്പോൾ എന്റെ കയ്യിൽ ഇല്ല
Male
ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ചന് തന്നെയായിരുന്നു
Male
കാലിക്കൂട്ടർ എന്ന് പറഞ്ഞ് ഒരു ഐ പി
Male
മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയം കാണുക
Male
അവ ഓർത്തഡോക്സ് പൗരസ്ത്യ സഭ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ
Male
ചെറായി എന്ന ലേഖനത്തിൽ നിലവിലുണ്ടായിരുന്ന കണ്ണികൾ
Male
മാർച്ച് മുതൽ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ്
Male
ഇത്തരം ഒരു സംവാദം ഇവിടെയും കാണാം
Male
ആണ് മുരളി പഠിച്ച മറ്റൊരു സ്കൂൾ
Male
ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ്
Male
എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ ഇവിടെ പൂരം നടക്കുന്നു
Male
ഇപ്പോൾ റബ്ബർ കൂടുതലായി കൃഷി ചെയ്യുന്നു
Male
മാഷ് തന്ന ലിങ്കിൽ ആദ്യത്തേത് എന്തായാലും വേണ്ട
Male
പിതാവ് കേശവൻ ആശാൻ മാതാവ് മണി അമ്മ
Male
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ
Male
കത്തോലിക്കാ സഭ പ്രകാരം ആദ്യ മാർപ്പാപ്പ
Male
ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇത് ആണോ എന്ന് ദയവായി പറയുക
Male
ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ
Male
അനുകൂലിക്കുന്നു മലയാളം വിക്കിയുടെ സ്വന്തം ചിത്രങ്ങൾ മാത്രമേ പാടുള്ളൂ എന്നല്ലേ ആ
Male
യൂസർ പേജ് റീഡയറക്റ്റ് ചെയ്യാൻ സാധിക്കില്ല
Male
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം കേരള
Male
ഞാൻ കാണുമ്പോൾ മുതൽ ഇതു തന്നെയാണ്
Male
ഉദാ കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം ആണ്
Male
ഇതേ പോലെ ഒരു സംവിധാനം നമുക്ക് മലയാളം വിക്കിയിലും ഉണ്ടാക്കാൻ പറ്റുമോ
Male
വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ
Male
അപ്പോൾ ഇങ്ങനെയുള്ള വിവരം എനിക്ക് വേണ്ട
Male
അതിനു വേറേ അർത്ഥം ഉണ്ടെങ്കിൽ പറയൂ മാഷേ
Male
അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്നും കിഴക്കൻ ആഫ്രിക്കയിലെ
Male
എങ്കിലും മനസ്സിൽ തോന്നുന്നത് പറയാതെ വയ്യ
Male
കേരള ത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ
Male
ലേഖനങ്ങളുടെ പ്രാധാന്യം അനുസരിച്ച് ചിത്രങ്ങൾ എത്ര വേണമെങ്കിലും ആവാം എന്നായിരുന്നു എന്റെ ധാരണ
Male
എനിക്ക് അങ്ങനെ തോന്നി എന്നല്ല കേട്ടോ
Male
അതിനു ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളർച്ച
Male
എങ്കിലും സുജാത എന്ന് മലയാളത്തിൽ ഗൂഗിളിൽ ടൈപ്പ് ചെയ്തു നോക്കൂ
Male
ദൈവ വിശ്വാസികൾ ആയിരുന്നു ഈ ജനത
Male
ഗണിത ശാസ്ത്ര സംബന്ധമായ ഇത്തരം ലേഖനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
Male
വിവാദം ഉണ്ടായത് ഗ്രന്ഥം പ്രസിദ്ധീകരിച്ച ശേഷം അല്ലേ
Male
അവയെക്കുറിച്ചറിയാൻ കൊല്ലം നാനാർത്ഥങ്ങൾ എന്ന താൾ കാണുക
Male
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്
Male
ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യ ഉള്ള നഗരം ബോംബെ ആണ്
Male
ഇത് വച്ച് യാക്കോബായ സഭയുടെ ഭാഗമാണ് ഓർത്തഡോക്സ് സഭയും
Male
ഒരു ഐ പി താളിൽ എഡിറ്റ് ചെയ്തത് നീക്കി
Male
കൊല്ലങ്കോട് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
Male
പഠനത്തിൽ അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തു
Male
മറ്റ് പലയിടത്തും ഈ പ്രശ്നം ഉണ്ട്
Male
അതിനാൽ തന്നെ മുകളിലെ ലിങ്ക് റെഫറൻസ് ആയി കൊടുക്കാൻ പറ്റില്ല
Male
അതിനാൽ ആ വാചകം ഞാൻ നീക്കം ചെയ്തു
Male
അതു ആധികാരിക സൈറ്റ് ആണെങ്കിലും അതിൽ തെറ്റുകൾ ഉണ്ട്
Male
വിക്കിപീഡിയയിൽ പങ്കാളിയാകാൻ താങ്കൾക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടോ
Male
വേണാട് എന്ന പ്രയോഗം ആദ്യമായി കാണുന്നത് ക്രി വ
Male
ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു
Male
ഇന്നും ഇന്ത്യയിൽ കുട്ടികൾക്ക് സ്വർണ്ണം ഔഷധമായി നൽകുന്നുണ്ട്
Male
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശ്ശൂർ
Male
രണ്ട് ഔദ്യോഗിക നാമങ്ങൾ സ്വീകരിച്ച ആദ്യ പാപ്പ
Male
ഈ ഗൾഫ് മലയാളി എഴുതിയ ലേഖനങ്ങൾ കാണുക
Male
നമ്മൾ തമ്മിൽ സ്വകാര്യ ചർച്ച ഇക്കാര്യത്തിൽ വേണ്ട
Male
എനിക്കും അതു തന്നെ തോന്നുന്നു പക്ഷേ
Male
സൗകര്യം പോലെ അതിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ ഞാൻ ശ്രമിക്കാം
Male
കേരള ത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ
Male
ആഗോള സുറിയാനി സഭയുടെ ഭാഗമാണ് ഈ സഭ
Male
കേരള ഘടകമാണ് ജമാഅത്തെ ഇസ്ലാമി കേരള
Male
ശിവൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ
Male
അത് ഏതെങ്കിലും ബോട്ട് ചെയ്താൽ പോരേ
Male
വിക്കി ഒരു യാത്രാ സഹായി അല്ലല്ലോ
Male
ഇപ്പോൾ ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു
Male
ഈ കണ്ണി ഒന്നു ശ്രമിച്ചു നോക്കൂ
Male
ഇതിന്റെ മേൽ ഈ കാര്യത്തിൽ സംവാദം ആവശ്യമില്ല
Male
ഹിന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്
Male
അവൻ അവൾ അത് അവർ അതിന് അതിന്റെ അയാളുടെ അവരുടെ അവന്റെ അവളുടെ അദ്ദേഹത്തെ
Male
കേരള ത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട്
Male
കൊല്ലം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
Male
ഉപവാസം എന്ന താൾ കണ്ടപ്പോൾ ഉപവാസം നാനാർത്ഥങ്ങൾ എന്ന താൾ സൃഷ്ടിച്ചു എന്നേ ഉള്ളൂ
Male
മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്
Male
ഈ ലേഖനം പുരോഗമന കലാ സാഹിത്യ സംഘം എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
Male
അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ ക്രി വ
Male
അത് അവരെ പറഞ്ഞു മനസ്സിലാക്കുക എന്നതാണ് വിക്കിയുടെ രീതി
Male
ഫ്രഞ്ച് അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ
Male
ലേഖനവുമായി ബന്ധപ്പെട്ട സംവാദം പ്രസ്തുത ലേഖനത്തിന്റെ സംവാദം താളിൽ മാത്രം ചെയ്യുക
Male
അങ്ങിനെ തന്നെ വേണമെന്നു പഠിപ്പിക്കുന്ന മതവും ആണ്
Male
മഹാവിഷ്ണു ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ
Male
അതിനു വേണ്ടി വിക്കിയെ പറ്റി ഒരുപാട് പഠിച്ചു
Male
ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
Male
വിക്കിപീഡിയയിൽ പങ്കാളിയാകാൻ താങ്കൾക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടോ ഉ തൽക്കാലം വേണ്ട
Male
ഭൗതികം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
Male
അത് എഡിറ്റ് പേജിൽ സ്ക്രിപ്റ്റ് ആയി ഉണ്ടല്ലോ
Male
എന്നാൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്
Male
ഗാന്ധിജി എന്ന വ്യക്തിയെ പറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ
Male
ബൈബിൾ ആണ് ഇവരുടെ വിശുദ്ധ ഗ്രന്ഥം
Male
ഈ പട്ടിക നീക്കം ചെയ്യേണ്ട ആവശ്യമില്ല
Male
കാസർഗോഡ് ജില്ല യിലെ ഒരു മലയോര ഗ്രാമം
Male
ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്
Male
ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒരു പി ഡി എഫ്
Male
ആ പരാമർശം ഞാൻ ലേഖനത്തിൽ നിന്നും നീക്കം ചെയ്തു
Male
കൂലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
Male
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
54